ഹദീസുകളുടെ നിവേദക പരമ്പരയെക്കുറിച്ചുളള പഠനം പോലെ തന്നെ.
ശ ഷ മാ യ പഠന മനന ങ്ങൾക്കു വിധ യ മായ ഒന്നാണ് – ഇൽമു
മൂസ്തിലിഹിൽ ഹദീസ്. ഈ വിജ്ഞാന ശാഖയിൽ ഏറെ സംഭാവനകൾ
അപിച്ച മഹാനാണ് യഹ് യബ്നു സഈദിൽ ഖത്വാൻ(റ). ഇദ്ദേഹത്തിൻ
സേവനങ്ങളെക്കുറിച്ചു ‘ഫത്ഹുൽ മുൽഹിം’ രേഖപ്പെടുത്തിയിട്ടുണ്ട്.
പിൻകാല പണ്ഡിതന്മാരിൽ ഈ ഇനത്തിലെ ഏറ്റവും ശ്രേഷ്ഠമായ രചന
നമാം നവവി(റ)വിന്റെ ‘തദ് മീബുറാവി’ എന്ന ഗ്രന്ഥമാണ്. ഇതിന്റെ
ആശയവിപുലീകരണമാണ് ഇമാം സുയൂഥി(റ)വിന്റെ ‘തദ്മീബുർറാവി, ‘
ഇവ്വിഷയകമായ പ്രഥമ രചനയായി അറിയപ്പെടുന്നത് ഖാളി റാമഹുർമു
സീ(റ)വിന്റെ ‘അൽമുഹദ്ദിസുൽഫാസിൽ’ ആണ്. ഇതിന് ഇബ്നുസ്വലാ
ഹ്(റ)എഴുതിയ സംഗ്രഹമാണ് ‘മുഖദ്ദിമത്തു ഇബ്നിസ്സലാഹ്’ എന്ന പ്രശ്തമായ രചന, ലളിത വായനക്കായി ഒന്നുകൂടി സംക്ഷേപിച്ച് ഇബ്
കസീർ ‘ഇഖ്തിസ്വാറു ഉലൂമിൽഹദീസ്’ തയാറാക്കിയിട്ടുണ്ട്. സയ്യിദ്
അഹ്മദ്ബിനു മുഹമ്മദ് ശാകിർ എന്ന ആധുനിക ഈജിപ്ഷ്യൻ പണ്ഡി
തൻ ‘അൽബാഇസുൽഹസീസ്’ എന്ന പേരിൽ ഇതിന് വ്യാഖ്യാനം എഴു
തിയിട്ടുണ്ട്. ഹദീസ് നിരൂപണ ശാസ്ത്രത്തിൽ ഏറ്റവും അധികം വായിക്ക
പ്പെടുന്നത് ഇമാം ഇബ്നു ഹജർ(റ)വിന്റെ ‘ നുഹ് ബതുൽഫിക്ർ’ എന്ന കൃതി
യാണ്. അനേകം മുഹദ്ദിസുകൾ ഇതിനു വ്യാഖ്യാനങ്ങൾ എഴുതിയിട്ടുണ്ട്.
ഇബ്നു ഹജർ(റ) തന്നെ എഴുതിയ “നസ്ഫത്തുന്നള്ർ,’ അവിടുത്തെ പുത്ര
നായ കമാലുദ്ദീൻ മുഹമ്മദ്(റ) എഴുതിയ “ന തീജുന്നള്ർ’ അതിന് മുലാ
അലിയ്യുൽ ഖാരി(റ) എഴുതിയ “ശറഹുൻ അലാ ശറഹ്,’ അബ്ദുർറഊ
ഫുൽമനാവീ(റ)വിന്റെ “അൽയവാഖീതു വവ്വറർ’, അബ്ദുല്ലാഹിബ്നു ഹുസ
യൻ മാലികീ(റ)വിന്റെ മുഖതുദുറർ’ എന്നിവ ഉദാഹരണങ്ങളാണ്. തഖ് രീ
റുർറാവി, തദ് രീബുർറാവി, നുഹ്ബതുൽഫിക്കർ, ഇഖ്തിസ്വാറു ഉലു
മിൽഹദീസ്, അൽബാഇസുൽ ഹസീസ്, ലുഖതുദ്ദുറർ എന്നീ കൃതികളെ
ആധാരമാക്കിയാണ് ഈ പഠനക്കുറിപ്പ്.