ചോദ്യം: ദാനധർമ്മങ്ങൾ ചെയ്ത ശേഷം ചിലർ “റബ്ബനാ തഖബ്ബൽ മിന്നാ” എന്നു ചൊല്ലാറുണ്ട്. അതിനടിസ്ഥാനമുണ്ടോ?
ഉത്തരം: ദാനധർമ്മങ്ങൾ ചെയ്താൽ *رَبَّنَا تَقَبَّلۡ مِنَّا إِنَّكَ أَنتَ ٱلسَّمِیعُ ٱلۡعَلِیم* എന്നു ചൊല്ലൽ സുന്നത്താണ്. (തുഹ്ഫ: 3-239)