കയറുന്ന സമയത്ത് വാളോ കാലോ പോലോത്തതു കൊണ്ട് പടിയിൽ തട്ടു ക, ഖുതുബയിൽ ഇടവും വലവും തിരിയുക, കൈകൊണ്ടോ മറ്റോ ആംഗ്യം കാണിക്കുക, ഖുതുബയിൽ കവിത-ഗാനാദികൾ ചൊല്ലുക, രണ്ടാം ഖുതുബ പെട്ടെന്നു നിർവഹിക്കുക, രണ്ടാം ഖുതുബ പതുക്കെ ഓതുക എന്നിവ ഖുതുബയുടെ കറാഹത്തുക ളാണ്.