ചോദ്യം:2514
പിതാവിനു പ്രായം തികയാത്ത തന്റെ മക്കളെ കൊണ്ട് ഖിദ്മത്തു ചെയ്യിക്കാമോ? അനുസരിച്ചില്ലെങ്കിൽ അവരെ അടിക്കാമോ?
മറുപടി:പ്രതിഫലത്തിന് അർഹമല്ലാത്ത നിസാര കാര്യങ്ങളിൽ പ്രായം തികയാത്ത മക്കളോട് പിതാവിനു ഖിദ്മത്ത് ആവശ്യപ്പെടാമെങ്കിലും അതിന്റെ പേരിൽ അവരെ അടിക്കുവാൻ പാടില്ല. അടിക്കാമെന്നു ചില ഇമാമുകൾ അഭിപ്രായപ്പെട്ടിട്ടുണ്ട്. (തുഹ്‌ഫ: 5/186)