ചോദ്യം:2501
കള്ള് ഇറക്കുമതിയും കയറ്റുമതിയും ചെയ്യുന്ന സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നതും അതുമായി ബന്ധപ്പെട്ട ഓഫീസ് വർക്ക് ചെയ്യുന്നതും കുറ്റകരമാണോ?
മറുപടി:കുറ്റകരമാണ്. മദ്യപാനം നിഷിദ്ധമായത് പോലെ തന്നെ അതിനു കൂട്ടുനിൽക്കലും സഹായിക്കലും നിഷിദ്ധമാണ്. (തുഹ്ഫ: 4/317)