നരകത്തിതിന്റെ മുകളിൽ സ്ഥാപിക്കപ്പെട്ട പാലമാണിത്. മുസ്ലിങ്ങൾ
സ്വിറാത്ത് പാലം സത്യമാണെന്ന് വിശ്വസിക്കുന്ന അല്ലാഹു പറയ
ന്നു.
“ഇനി അവരെ നരകത്തിന് മുകളിലുള്ള പാലം കൊള്ള നയിക്കു
വീൻ” (അസ്വാഫാത് 23)
വാളിനേക്കാൾ മൂർച്ചയുള്ളതും മുടിനാരിനെക്കാൾ
നേരിയതുമാണ് സ്വിറാത് പാലം. ഭൗതികലോകത്ത് ചൊവ്വായമാർഗത്തിൽ
നിലക്കാണ്ടവർക്ക് പരലോകത്ത് സ്വിറാത് പാലം നിഷ്പ്രയാസം അതി
ജീവിക്കാനാകും. ഇവിടെ ചൊവ്വായ മാർഗത്തിൽ നിന്ന് വ്യതിചലിച്ചവരുടെ
തുക, പാപഭാരം പേറി തളർന്ന് കാലിടറി അവൻ നരകത്തിൽ പതിക്കും.
ആലോചിച്ചു നോക്കുക, ആളികത്തുന്ന നരകം താഴെ.
മുടിയേക്കാൾ
നേരിയ മൂർച്ചയേരിയ പാലം മുകളിൽ കാലിടറിയാൽ പതനം ഉറപ്പ്.
നബി(സ) പറഞ്ഞു:

പറയുന്നു. ജഹന്നമിന്റെ പാലത്തിൽ മനുഷ്യൻ നടക്കുന്ന സന്ദർഭം. നിന്റെ
ശ്രദ്ധമുഴുവൻ പാലത്തിൽ കേന്ദ്രീകരിച്ചിരിക്കുകയാണ്, വലത് ഭാഗത്തേക്കും
ഇടത് ഭാഗത്തേക്കും മാറിമാറി അവൻ നോക്കുന്നു. അവന്റെ ഇരുഭാഗത്തും
മലക്കുകൾ നിൽപ്പുണ്ട്. “അല്ലാ ഹുമ്മ സലിം സലിം” എന്ന് അവർ
പറഞ്ഞുകൊണ്ടിരിക്കും. ചിലർ മിന്നൽ പിണർപോലെ പാലം കടക്കും, മറ്റു
ചിലർ കാറ്റ് പോലെ വേറെചിലർ അതിവേഗതയുള്ള കുതിര പോലെ, മറ്റ്
ചിലർ അതിവേഗം നടന്നു. ചിലർ സാവകാശം നടക്കുന്നു. ചിലർ മുട്ടു
കുത്തുന്നു. ചിലർ നിരത്തുന്നു. നരകവാസികളിൽ പെട്ടുപോയവർ ഇനി ജീവി
ക്കുകയാ മരിക്കുകയോ ഇല്ല. ദോഷങ്ങളുടെ പേരിൽ അവർ പിടികൂടപ്പെ
ടുകയും ശിക്ഷിക്കപ്പെടുകയും നരകത്തിൽ കരിക്കപ്പെടുകയും ചെയ്യും. അവർ
കരിക്കട്ടപോലെയാകും അപ്പോഴാണ് ശിപാർശക്ക് അനുവാദം നൽകപ്പെടു
ക. (ബുഖാരി മുസ്ലിം)