സത്യവിശ്വാസികൾ അല്ലാഹുവിൽ അടിയുറച്ച് വിശ്വസിക്കുന്നവരാണ്.
അവന്റെ ഏകത്വം ദൃഢമായി വിശ്വസിക്കുന്നവരും അത് പ്രചരിപ്പിക്കുന്നവ
രുമാണ്. അല്ലാഹുവിനെ കണ്ടശേഷമല്ല, അവൻ വിശ്വസിക്കുന്നത്. ഭൗതികജീവിതത്തിൽ അല്ലാഹുവിനെ ദർശിക്കാൻ കഴിയുകയില്ലെന്നും അവർ വ
സിക്കുന്നു. പക്ഷെ, അല്ലാഹുവിനെ കണ്ട് കൺകുളിർമയാകൽ ഏതെ
സത്യവിശ്വാസിയുടെയും അടക്കാനാകാത്ത ആഗ്രഹമാണ്. അഭിലാഷമാ
വാക്കുകൾക്കതിതമായ ആ അഭിലാഷത്തിന്റെ പൂർത്തീകരണം സ്വർഗത്ത
സംഭവിക്കുമെന്ന് അഹ്ലുസുന്നഃവിശ്വസിക്കുന്നു.
ഖുർആൻ പറയുന്നു. “സർകർമകാരികൾക്ക് സ്വർഗവും തുടർന്ന് വർദ്ധവുമുണ്ട്” (യൂനുസ് 26) ഈ വർദ്ധനവ് അല്ലാഹുവിന്റെ ദർശനമാണ്. ര
മഹത്തായ ആനന്ദമാണ്.സ്വർഗീയാനുഭൂതികൾ എറ്റവും വലിയ
ആനന്ദം. നബി (സ) പറയുന്നു. പതിനാലാം രാവിൽ പൂർണചന്ദ്രനെ ദർശി
ക്കുന്നത് പ്രകാരം നിങ്ങൾ റബ്ബിനെ ദർശിക്കുക തന്നെ ചെയ്യും. (ബുഖാരി)
അല്ലാഹുവിനെ ദർശിക്കുക മഹാഭാഗ്യമാണ്. തൗഫീഖാണ്. അ
പക്ഷെ തയാറെടുപ്പുകൾ വേണം. നമുക്ക് തയ്യാറെടുപ്പുകൾ ഉണ്ടോ?