❓ചോദ്യം:2500

അവിശ്വാസിയുടെ പ്രാർത്ഥനയ്ക്കു ആമീൻ പറയണോ?

🔰മറുപടി: അവൻ എന്താണു പ്രാർത്ഥിക്കുന്നതെന്ന് അറിയില്ലെങ്കിൽ ആമീൻ പറയൽ ഹറാമാണ്. തനിക്കു ഹിദായത്തോ വിശ്വാസികൾക്കു സഹായമോ മറ്റു നന്മകളോ ലഭിക്കാൻ ദുആ ചെയ്താൽ ആമീൻ പറയാവുന്നതാണ്. മാത്രമല്ല സുന്നത്താണ്. (തുഹ്ഫ: 3/75)