ചോദ്യം:ഒരു ചാക്കരി സ്വദഖ ചെയ്യാൻ നേർച്ചയാക്കിയാൽ അതിന്റെ വില നൽകിയാൽ മതിയാകുമോ?
മറുപടി: നേർച്ചയിൽ നിർണയിച്ച വസ്തു തന്നെ നൽകണം. പകരം മറ്റൊന്നു നൽകിയാൽ മതിയാവതല്ല. (തുഹ്ഫ: 10/74)