അലി(റ)യുടെയും മറ്റു ചില സ്വഹാബിമാരുടെയും പേരിനൊപ്പം തർളിയ്യത്തു ചൊല്ലുന്നതിനു പകരം ചില മദ്ഹു ഗാനങ്ങളിലും മറ്റും അലൈഹിസ്സലാം ചൊല്ലുന്നതു കേൾക്കാനിടയായി. അതിന്റെ വിധിയെന്താണ്?
മറുപടി: കറാഹത്താണ്. (തുഹ്ഫ: 3/239)
By admin|2022-12-24T05:40:11+00:00December 24th, 2022|0 Comments