നിർബന്ധമായ ഉള്ഹിയ്യത്തിൽ നിന്ന് കുടുംബത്തിന് നൽകാൻ പറ്റില്ല.സുന്നത്തിൽ നിന്ന് നൽകാവുന്നതാണ്. നിർബന്ധമായത് മുഴുവനും സക്കാത്തിനവകാശികളായ ഫഖീർ,
മിസ്കീനുകൾക്ക് നൽകൽ നിർബന്ധമാണല്ലോ.നബി കുടുംബത്തിന് കാത്ത് നൽക്കാൻ പറ്റില്ല. അപ്രകാരം തന്നെയാണ് ഉള്ഹിയ്യത്തും.