സാധാരണ ദാനധർമങ്ങൾ അമുസ്ലിമിന് നൽകാമെങ്കിലും ഉള്ഹിയ്യത്ത് മുസ്ലിമിന് തന്നെ നൽകിയിരിക്കണം.ഉള്ഹിയ്യത്തിൽനിന്ന് ലഭിച്ചവർ അമുസ്ലിമിനെ ഭക്ഷിപ്പിക്കാൻ പാടില്ല. അമുസ്ലിംകൾക്ക് സഹായ സഹകരണം നൽക്കുന്നതിനെ ഇസ്ലാം അനുവദിക്കുകയും പ്രോൽസാഹിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പെരുന്നാൾ ദിനങ്ങളിൽ അമുസ്ലിം സുഹൃത്തുക്കളെ സത്കരിക്കുന്നതിന് വിരോധമില്ല.ഉള്ഹിയ്യത്ത് മാംസം അതിന് ഉപയോഗിക്കാൻ പറ്റില്ല.