നിർബന്ധമായ ഉള്ഹിയ്യത്ത് മുഴുവനും സുന്നത്തിൽ നിന്ന് നിസ്സാരമല്ലാത്ത അൽപമെങ്കിലും സകാത്തിനവകാശികളായ ഫഖീർ,മിസ്കീൻ വിഭാഗത്തിൽപെട്ടവർക്ക് നൽകാൻ നിർബന്ധമാണല്ലോ! ഇങ്ങിനെ ഫഖീർ, മിസ്കീനുകൾക്ക് ലഭിച്ചത്. അവർക്ക് ഉടമയാകുന്നതും വിൽപ്പനയടക്കമുള്ള എല്ലാ ഇടപാടുകളും അവർക്ക് ഉടമയാകുന്നതുമാണ്. തോല്, മാംസം, മറ്റുള്ളവ എല്ലാം ഇങ്ങിനെ തന്നെ വിൽക്കുന്നതും ദാനം ചെയ്യുന്നതുമെല്ലാം മുസ്ലിമിനായിരിക്കണം അവർക്ക് ലഭിച്ചത്. അവർ ഉള്ഹി യ്യത്ത് നിർവഹിച്ചവന് തന്നെ ദാനം ചെയ്യുകയോ, വിൽക്കുകയോ ചെയ്യുന്നതിന് വിരോധമില്ല.