ഉള്ഹിയ്യത്ത് നിർവഹിക്കുമ്പോൾ ഒട്ടകം മാട് എന്നിവയിൽ ഉള്ഹിയത്തും അഖീഖത്തും ഒന്നിച്ച് നിയ്യത്ത് ചെയ്യുന്നതിന് വിരോധമില്ല.രണ്ടും ലഭിക്കുന്നതാണ്. ആടിനെയാണ് അറുക്കുന്നതെ ങ്കിൽ രണ്ടും കൂടി നിയ്യത്ത് പറ്റില്ല.ഒട്ടകത്തിലോ,മാടിലോ ഏഴിലൊന്ന് പങ്ക് ചേർന്നവർ അതിൽ രണ്ടും ഒന്നിച്ച് നിയ്യത്ത് ചെയ്യാൻ പറ്റില്ല.ഏഴിൽ രണ്ട് ഓഹരിയുണ്ടെങ്കിൽ രണ്ടും നിയ്യത്ത് ചെയ്യാം, ഏഴിലൊന്ന് അഖീഖത്തും,ഏഴിലൊന്ന് ഉള്ഹിയ്യത്തു മാകുന്നു.