സഷ്ടാവായ അല്ലാഹു മനുഷ്യ കുലത്തെ നന്മയിലേക്ക് നയിക്കാൻ
നിയോഗിച്ചവരാണല്ലോ പ്രവാചകന്മാർ. മനുഷ്യരുടെ മാർഗ ദർശനം ലക്ഷ്യ
മാക്കി പ്രവാചകൻമാർക്ക് അല്ലാഹു നൽകുന്ന ഗ്രന്ഥങ്ങളിലും ഏടുകളിലും
(ലഘുലേഖകൾ) ഇസ് ലാം വിശ്വസിക്കുന്നു. ഖുർആൻ ഉൾപ്പെടെ നാല്
ഗ്രന്ഥങ്ങളും നൂറ് ഏടുകളുമാണ് അല്ലാഹു അവതരിപ്പിച്ചിരിക്കുന്നത്. ഖുർ
ആൻ വരുന്നതിന് മുമ്പുള്ളവയാണ് സബൂർ, തൗറാത്ത്, ഇഞ്ചീൽ എന്നീ
ഗ്രന്ഥങ്ങൾ. യഥാക്രമം ദാവൂദ് (അ), മൂസാ (അ), ഈസാ (അ) എന്നീ പ്രവാ
ചകൻമാർക്കാണ് ഇവ അവതരിപ്പിക്കപ്പെട്ടത്. അതാത് കാലങ്ങളിലെ ഇസ്ലാ
മിന്റെ സംബോധിതർ പാലിച്ചിരിക്കേണ്ട വിശ്വാസങ്ങളും നിയമങ്ങളുമാണ്
അടിസ്ഥാനപരമായി ഈ പ്രമാണങ്ങളിൽ പരാമർശിക്കപ്പെടുന്നത്. പ്രവാച
കൻമാർ അനുയോജ്യവും ആവശ്യവുമായ വിശദീകരണങ്ങളോടെ അവപ്രബോധിതർക്ക് പകർന്ന് കൊടുക്കുന്നു. ഇതിന് പുറമേയാണ് പ്രവാചകന്മാർക്ക് നൽകപ്പെട്ട നൂറ് ഏടുകൾ. അബൂദർറ് (റ)ൽ നിന്നുള്ള ഒരു നിവേദന
ത്തിൽ ഈ ഏടുകളെക്കുറിച്ച് നബി(സ) വിവരിക്കുന്നു. ആദം (അ), ശിസ്
(അ), ഇദ്രീസ് (അ), ഇബ്റാഹീം (അ) എന്നീ പ്രവാചകന്മാർക്ക് യഥാക്രമം
പത്ത്, അമ്പത്, മുപ്പത്, പത്ത് എന്നിങ്ങനെയാണ് ലഘുലേഖകൾ നൽകപ്പെ
ട്ടത്. മനുഷ്യരുടെ മാർഗ ദർശനമായിരുന്നു ഏടുകളുടെയും ഉള്ളടക്കം,
ഏക ദൈവത്വം, ആരാധന, വിശ്വാസം, കർമം, ചരിത്രം, സുവിശേഷങ്ങൾ,
മുന്നറിയിപ്പുകൾ, ഉപമകൾ, വിശകലനങ്ങൾ, സിവിൽ ക്രിമിനൽ നിയമങ്ങൾ,വൈവാഹികം, സാമ്പത്തിക വ്യവഹാരങ്ങൾ തുടങ്ങിയവ ഏറ്റവിത്യാസ
ത്തോടെയാണെങ്കിലും ഓരോ ഗ്രന്ഥങ്ങളിലെയും ഉള്ളടക്കങ്ങളാണ്. തൊട്ട്ടുത്ത ഗ്രന്ഥത്തിന്റെ അവതരണത്തോടെ മറ്റുള്ളത് ദുർബലമാക്കപ്പെടുന്ന രീതി
യാണ് സ്വീകരിക്കപ്പെട്ടിരിക്കുന്നത്. മനുഷ്യന്റെ ബുദ്ധിപരവും വൈജ്ഞാനി
കവുമായ വളർച്ചയും വികാസവും കൂടി പരിഗണിച്ചാണ് ഓരോ കാലഘട്ട
ത്തിലേക്കും ഗ്രന്ഥങ്ങൾ അവതരിപ്പിക്കപ്പെട്ടത്. അവയുടെ അവതരണത്തിന്
ശേഷവും കാലഹരണപ്പെട്ട സിദ്ധാന്തങ്ങളും ശാസനകളുമുൾകൊള്ളുന്നഗ്രന്ഥങ്ങളെ അവലംബമാക്കുന്നവർ കാലത്തോടൊപ്പം സഞ്ചരിക്കാൻ സാക്കാത്തവരാണ്. ദൈവിക ഗ്രന്ഥങ്ങളുടെ പരിൽ വിവിധ മതങ്ങൾനിൽക്കാൻ ഇതാണ് കാരണം, കാലത്തിന്റെ വെല്ലുവിളികൾ അതിജീവിക്ക
നാകാതെ കുഴയുന്ന ഇത്തരം കാലഹരണപ്പെട്ട നിയമങ്ങളെ പൗരോഹിത്യംവെട്ടിയും മുറിച്ചും പാകമാക്കി പിടിച്ച് നിർത്താൻ വ്യഥാ ശ്രമിക്കുകയാണ്.

ഇവിടെ പൗരോഹിത്യം മതം നിർമിക്കുന്നു. കാലക്രമത്തിൽ ദൈവികത നഷ്ട
പ്പെട്ട് മതങ്ങൾ മനുഷ്യ നിർമിതങ്ങളായി പരണമിക്കുന്നു. മനുഷ്യ നിർമിതങ്ങ മതങ്ങളിൽ മനുഷ്യർ തന്നെ വിശ്വസിക്കണമെന്ന് പറയുന്നതിൽ ഒരു
തരം ആഢ്യത്വമനാഭാവമാണുളളത്. ബുദ്ധിമതികൾക്ക് സ്വീകരിക്കാനാകാ
ത്തതാണ് ഈ മനോഭാവം.

ഇതര ഇലാഹീ ഗ്രന്ഥങ്ങളുടെ ആകെ തുകയായാണ് വിശുദ്ധ ഖുർആൻ
അവതരിപ്പിക്കപ്പെട്ടത്. ഖുർആനെ കുറിച്ചും അതിന്റെ വാഹകനായ മുഹമ്മദ്
നബി(സ)യെക്കുറിച്ചും മുൻ ഗ്രന്ഥങ്ങളിലെല്ലാം അറിയിപ്പുകൾ ഉണ്ടായിരുന്നു. പ്രവാചക (സ)ന്റെയും ഖുർആന്റെയും രംഗപ്രവേശത്തോടെ അത് സ്വികരിക്കുകയായിരുന്നു യഥാർത്ഥ വിശ്വാസികൾ ചെയ്യേണ്ടിയിരുന്നത്. പക്ഷേ,
നല്ലൊരു വിഭാഗം ജനങ്ങൾ കൃസ്ത്യാനിസവും ജൂതായിസവും കൊണ്ട് നടക്കാൻ ധ്യഷ്ടരായി

ഏതാനും സ്വാർത്ഥംഭരികളായിരുന്നു ഇതിന്റെ പിന്നിൽ. ദൈവിക ഗ്രന്ഥങ്ങളെ ഇഷ്ടാനുസൃതം തിരുത്താൻ തയാറായതോടെ വിശുദ്ധങ്ങളായ ആശ
യങ്ങൾ വികൃതമാക്കപ്പെട്ടു. സ്വാഭാവികമായും പ്രസ്തുത വൈകൃതങ്ങൾ
സ്വീകരിക്കാൻ ക്രസ്തവ ജൂത വിശ്വാസികൾ നിർബന്ധിതരായി. ഖുർആൻഈ കാര്യങ്ങൾ തുറന്നടിച്ചതോടെ പൗരോഹിത്യം ഖുർആനിനും ഇസ്ലാമി
നുമെതിരെ രംഗത്തു വന്നു. ഖുർആന്റെ രംഗപ്രവേശത്തോടെ കാലാഹരണ്
പ്പെട്ടുപോയ ഇഞ്ചിൽ ആ നിലക്ക് ഒരിക്കലും പിടിച്ച് നിൽക്കുകയായിരുന്നില്ല.
തൗറാത്ത്, ഇഞ്ചീൽ എന്നിവ ‘ബൈബിൾ’ എന്നാണ് പൊതുവായി പറ
യാറുള്ളത്. പഴയ നിയമം, പുതിയ നിയമം എന്നിങ്ങനെ ഏതാനും പുസ്തക
ങ്ങളുടെ സമാഹാരണമാണ് ബൈബിൾ, ഇവ മതഗ്രന്ഥങ്ങൾ എന്നതിനുപരി
ചരിത്ര ഗ്രന്ഥങ്ങളാണ്. യേശുവിന്റെ കുരിശാരോഹണം പുതിയ നിയമത്തിൽ
പരാമർശിക്കുന്നു. “യേശു ചെയ്ത് മറ്റു പലതുമുണ്ട്. അതെല്ലാം ഓരോന്നായി
എഴുതിയാൽ എഴുതുന്ന പുസ്തകങ്ങൾ ലോകത്തിന് തന്നെയും ഒതുങ്ങുക
യില്ലെന്നു ഞാൻ നിരൂപിക്കുന്നു’. എന്ന് യോഹന്നാൻ 21 : 325 ൽ പറയുന്നു.
ഇത്തരം പരാമർശങ്ങളിൽ നിന്ന് ഇത് ഇലാഹീ ഗ്രന്ഥമല്ലെന്നും യേശുവിനെ
ക്കുറിച്ച് ആരെല്ലാമോ എഴുതിയ ചരിത്ര പുസ്തകങ്ങൾ മാത്രമാണെന്നും
വ്യക്ത മാകുന്ന താണ്, ഖുർആനേതര ഗ്രന്ഥ ങ്ങൾക്ക് അമാനുഷികത
(ഇജാസ്) ഉണ്ടാകുന്നില്ല. കൈക്കടത്തലുകൾക്ക് അവ വിധേയമാകാൻ ഇത്
കാരണമായി. ഈ ഗ്രന്ഥങ്ങളിൽ പുരോഹിതന്മാർ കൈ കടത്തുക മാത്രമാ
യിരുന്നില്ല. മൂലഗ്രന്ഥങ്ങൾ അപ്പാടെ മാറ്റി എഴുതുകയായിരുന്നു. എന്നാൽ
ഖുർആൻ അമാനുഷികമായിരുന്നു. അത് വികൃതമാക്കാൻ ആർക്കും സാധി
ക്കുമായിരുന്നില്ല. ഖുർആന്റെ അമാനുഷികത സംബന്ധിച്ച ധാരാളം ഖുർആൻപ്രഖ്യാപനങ്ങളിൽ ഒന്ന് ഇങ്ങനെ വായിക്കാം, “നിശ്ചയമായും ഖുർആൻ അവ
തരിപ്പിച്ചത് നാമാകുന്നു. നാം അത് സംരക്ഷിക്കുക തന്നെ ചെയ്യും.”
(അൽഹിജ്ർ 9)
നബി(സ)യുടെ ഏറ്റവും പ്രധാനപ്പെട്ട മുജിസത്തും പ്രവാചകൻമാരുടെ
മുഅ്ജിസത്തുകളിൽ (അമാനുഷികത ) എറ്റവും വലുതും ഖുർആൻ തന്നെയാണെന്ന്
മുസ്ലിങ്ങൾ വിശ്വസിക്കുന്നു. ഖുർആൻ അറബി ഗ്രന്ഥമാണ്. ഇരുപത്തിമൂന്ന് വർഷ
ങ്ങളായി നബി(സ)ക്ക് ജിബ്രീൽ (അ) മുഖേന അല്ലാഹു നൽകിയ സന്ദേശ
ങ്ങളാണ് അതിന്റെ ഉള്ളടക്കം. ഏത് കാലത്തേക്കും മനുഷ്യന് വഴികാട്ടിയാ
കാൻ മാത്രം അമാനുഷികമാണ് ഖുർആൻ. അതിനു ശേഷം ഇനി ദൈവിക
ഗ്രന്ഥങ്ങളോ പ്രവാചകനോ ഉണ്ടാവുന്നതല്ല. വിശ്വാസം, കർമം, വിവാഹം,
ഇടപാടുകൾ, സിവിൽ ക്രിമിനൽ നിയമങ്ങൾ, പാരത്രിക വിഷയങ്ങൾ എന്നിവ
പ്രധാനമായും ഖുർആൻ ഉൾകൊള്ളുന്നു. ഒരു കേവല നിയമ പുസ്തകമല്ല
ഖുർആൻ, വരണ്ട സാഹിത്യഗ്രന്ഥവുമല്ല. ചരിത്രങ്ങൾ, ഉപമകൾ, വാഗ്ദാന
ങ്ങൾ, വർണനകൾ, മുന്നറിയിപ്പുകൾ, പ്രവചനങ്ങൾ എന്നിങ്ങനെ ഖുർആ
നിക വിജ്ഞാനം പരന്ന് കിടക്കുന്നു. വികാസത്തിന്റെ ഏത് തലങ്ങളിൽ ഊന്നു
ന്നവർക്കും ഖുർആനിൽ ഗവേഷണ സോതസ്സുകളുണ്ട്. വാള്യങ്ങൾ വരുന്നി
വ്യാഖ്യാനങ്ങൾ ഖുർആനിന്റേതായിവിരചിതമായിരിക്കുന്നുഖുർആൻ മാറ്റി
എഴുതുകയായിരുന്നില്ല. ഖുർആൻ പണ്ഡിതന്മാരുടെ ദൗത്യം. അവർ അതിനെ
വ്യാഖ്യാനിക്കുകയും അതിൽ ഒളിഞ്ഞിരിക്കുന്ന വിജ്ഞാന മുത്തുകളെ പുറത്തെടുത്തു പ്രകാശിപ്പിക്കുകയുമായിരുന്നു