കവിതകളിൽ തുടക്കത്തിൽ ബിസ്മി ചൊല്ലൽ സുന്നത്തുണ്ടോ?

കവിതകൾ ചിലത് പുണ്യമാകുമല്ലോ. ഇസ്ലാമിനെ പ്രകീർത്തിക്കുക, പണ്ഡിതന്മാരെയോ സദ് വൃത്തരെയോ വാഴ്ത്തുക, സദ്സ്വഭാവങ്ങളുടെ മേൽ പ്രേരണ നല്കുക പോലുള്ളത് കവിതയിലും പുണ്യമാണ്. അതിൽ ബിസ്മി ചൊല്ലലും പുണ്യമാണ്. ഹാശിയത്തു ഫത്ഹിൽജവാദ് 1-9.