ചരിത്രം
ഖുർആൻ, ഹദീസ്, പ്രാമാണിക ഗ്രന്ഥങ്ങൾ എന്നിവയെ അടിസ്ഥാനപ്പെടുത്തി ഇസ്ലാമിക ചരിത്രങ്ങളെ ആധികാരിമായി വിവരിക്കുന്ന അനവധി ലേഖന സമാഹാരങ്ങൾ
നബിമാർ
ദൈവിക നിയമങ്ങളെ അവതരിപ്പിക്കാൻ കാലാനുസൃതമായ് പല സമുദായങ്ങളിലേക്കും പ്രവാചകന്മാർ നിയുക്തമായിട്ടുണ്ട്. നബി, റസൂൽ, ഉലുൽ അസ്മ് തുടങ്ങി വ്യത്യസ്തമായ പദവികളും അതിനുണ്ട്. ഇനി കൂടുതൽ അറിയാം
നബിദിനാഘോഷം: ഖുർആനിക വെളിച്ചത്തിൽ
റബീഉൽ അവ്വൽ മാസം നമ്മിലേക്ക് കടന്നു വരികയാണ്. വിശ്വാസികളെല്ലാം അതിനെ വരവേൽക്കാൻ തയ്യാറായി കഴിഞ്ഞു. തിരുജന്മത്തിൽ സന്തോഷം പ്രകടിപ്പികൽ റബീഉൽ
ഇസ്റാഅ് മിഅ്റാജ്
سُبْحَانَ الَّذِي أَسْرَىٰ بِعَبْدِهِ لَيْلًا مِنَ الْمَسْجِدِ الْحَرَامِ إِلَى الْمَسْجِدِ الْأَقْصَى الَّذِي بَارَكْنَا حَوْلَهُ
പുണ്യദിനാഘോഷങ്ങള്‍
പുണ്യദിനങ്ങള്‍ ആഘോഷിക്കുകയെന്നത് ജാതി മത ഭേതമന്യെ നടപ്പുള്ള കാര്യമാണ്. രാഷ്ട്രങ്ങള്‍ സ്വാതന്ത്യ്ര ദിനമാഘോഷിക്കുന്നു, പാര്‍ട്ടികള്‍ നേതാവിന്റെ ദിനം ആചരി ക്കുന്നു.
മൌലിദാഘോഷം പണ്ഢിതന്മാരെന്ത് പറയുന്നു.?
(1) ഇമാം ഇബ്നുല്‍ ഹാജ്(റ)എഴുതുന്നു: “തിങ്കളാഴ്ച ദിവസത്തെ നോമ്പിനെ സം ബന്ധിച്ച് ചോദിച്ച വ്യക്തിക്കുള്ള മറുപടിയില്‍ ഈ മഹത്തായ മാസത്തിന്റെ (റബീഉല്‍അവ്വല്‍)
സ്വഹാബത്ത്
നബി(സ)യുടെ സന്തത സഹചാരികളാണ് സ്വഹാബികൾ. പ്രവാചക സന്നിധിയിൽ വിശ്വാസിയായി ഒരു നിമിഷം ചെലവിട്ടവർക്കെല്ലാം ആ മഹാ പദവി ലഭിക്കും. ഇസ്ലാമിക വികാസത്തിൻ്റെ നായികക്കല്ലായ സ്വഹാബിമാരെ കുറിച്ച് വിശദമായി വായിക്കൂ.
ഉസ്മാന് ബിന്‍ അഫ്ഫാന്‍ (റ)
പേര് ഉസ്മാന് ഓമനപ്പേര് അബൂ അംറ് പിതാവ് അഫ്ഫാന്‍ ജനനം നബി (സ്വ) യുടെ ജനനത്തിന്റെ ആറാം വര്‍ഷം വയസ്സ്
ഉമറുബ്നുല്‍ ഖത്വാബ്( റ)
പേര് ഉമര്‍ ഓമനപ്പേര് അബൂഹഫ്സ്വ് പിതാവ് ഖത്വാബ് ജനനം നബി (സ്വ) യുടെ ജനനത്തിന്റെ പതിമൂന്നാം വര്‍ഷം വയസ്സ്
അബൂബക്ര്‍ സ്വിദ്ധീഖ് (റ)
പേര് അബ്ദുല്ല ഓമനപ്പേര് അബൂബക്ര്‍ പിതാവ് അബൂഖുഹാഫഃ ജനനം നബി (സ്വ) യുടെ ജനനത്തിന്റെ മൂന്നാം വര്‍ഷം
ഒന്നാം ഖലിഫ: അബുബർസിദ്ധീഖ് (റ)-1
........ നബി(സ) വഫാത്തായപ്പോൾ അൻസാരീ നേതാക്കൾ ബനുസാഇദ ഗോത്രക്കാരുടെ ടെൻ്റിൽ ഒരുമിച്ച് കൂടി.,അസ്റജ് ഗോത്രക്കാരനായ സഅദ് ബ്നു ഉബാദ (റ)വിനെ
ഇമാമുമാർ
മതത്തിൻ്റെ വൈജ്ഞാനിക വികാസത്തിൻ്റെ കടിഞ്ഞാൺ പിടിച്ചവരാണ് ഇമാമുകൾ. മതകീയ സപര്യയുടെ വൈവിധ്യ തലങ്ങളിൽ അടയാളപ്പെടുത്തിയ ജ്യോതിസ്സുകളെ അടുത്തറിയുക
ഇബ്‌നു മാജ (റ)
ഇബ്‌നു മാജ അൽ ഖസ്വീനി എന്നറിയപ്പെടുന്ന അബൂ അബ്ദില്ലാ മുഹ മമദ്ബ്നു യസീദ്ബ്നു മാജ അർറബീഈ അൽ ഖസ് വീനി ജനിക്കുന്നത
ഇമാം ത്വബ്റാനി (റ)
ഹിജ്റ 260 ലെ സഫർ മാസത്തിലാണ് അബുൽഖാ സിം സുലൈമാനുബ്നുഅഹമദ് ബിനു അയ്യൂബ് അത്വബ്റാനി ജനിക്കുന്നത് , വിജ്ഞാനത്തിന്റെവിഷയത്തിൽ എറെ
ഇമാം സുയൂഥി(റ)
ഹി. 8.19 വാബ് ഒന്നിനാണ് ജമാലുദ്ദീൻ അബ്ദുർറഹ്മാൻ കമാലു ദ്ദീനുസ്സുയൂഥി ജനിക്കുന്നത്. ആറ് വയസ്സ് പ്രായമായപ്പോൾ പിതാവ് വിട
ഇമാം അബൂദാവൂദ്(റ)
ഹിജ്റ202 ൽ ജനിച്ച് 275 ശവ്വാൽ 15 ന് വെള്ളിയാഴ്ച വഫാത്തായ അബുദാവുദ് സുലൈമാൻബ്നു അശ്അരി അൽ അസ്
മഹത്–വനിതകൾ
വിശുദ്ധ ജീവിതം കൊണ്ട് മാതൃക കാട്ടിയ മഹതികൾ ഒരുപാടുണ്ട് ചരിത്രത്തിൽ.പ്രവാചക കാലത്തും തുടർന്നും ഇസ്ലാമിക ചരിത്രത്തിന് വിസ്മരിക്കാനാവാത്ത മഹതികളെ പരിചയപ്പെടാം