ചോദ്യം: ചിലയിടങ്ങളിൽ റമസാനിൽ തറാവീഹ് കഴിഞ്ഞ് പത്തു സ്വലാത്ത് ചൊല്ലി എഴുന്നേറ്റ് പോകുന്നു. ഇതിന് വല്ല അടിസ്ഥാനവമുണ്ടോ?
ഉത്തരം; ജനങ്ങൾ സമ്മേളിച്ച് പിരിയുമ്പോൾ നബി(സ)യുടെ മേൽ സ്വലാത്ത് ചൊല്ലൽ ശക്തിയായ സുന്നത്താണ്. ശർവാനി 1-482