ചോദ്യം: പ്രസവിക്കുമ്പോൾ തന്നെ പുള്ളിയുള്ള മൃഗങ്ങളെ ഉള്ഹിയ്യത്ത് അറുക്കുന്നതിന് വിരോധമുണ്ടോ?
ഉത്തരം: ചോദ്യത്തിൽ പറഞ്ഞ പുള്ളി, മൃഗങ്ങൾക്ക് ന്യൂനത ആയി എണ്ണാവുന്നതല്ല. അതുകൊണ്ട് അവയെ ഉളുഹിയ്യത്ത് അറുക്കാവുന്നതാണ്. പക്ഷേ, ഒറ്റവർണ്ണമുള്ളതാണ് അത്യുത്തമം. (തുഹ്ഫ:9- 350)