ചോദ്യം: ഞാൻ നിന്നെ ത്വലാഖ് ചൊല്ലിയെന്ന് ഭർത്താവ് ഭാര്യയോട് പറഞ്ഞു. എണ്ണം പറഞ്ഞിട്ടില്ല. എങ്കിൽ, മൂന്നു ത്വലാഖും സംഭവിക്കുമോ? എന്താണതിന്റെ വിധി?
ഉത്തരം: പ്രസ്തുത വാക്യം പറയുമ്പോൾ ഒന്ന്, രണ്ട്, മൂന്ന് എന്നിങ്ങനെ എത്രയാ ണോ മനസ്സിൽ കരുതിയത് അത് സംഭവിക്കുന്നതാണ്. മനസ്സിൽ എണ്ണമൊന്നും കരുതി യിട്ടില്ലെങ്കിൽ ഒന്ന് സംഭവിക്കു ന്നതാണ്. (ഫത്ഹുൽ മുഈൻ 398, തുഹ്ഫ- 8/47)