ചോദ്യം: ഹജ്ജു ചെയ്യാത്തവരെ ബഹുമാന സൂചകമായി ഹാജി എന്ന് വിളിക്കാമോ?

ഉത്തരം: ഹജ്ജു കർമം അനുഷ്ഠിച്ചവർ എന്ന അർഥത്തിൽ ബഹുമാനസൂചകമായിട്ടാണെങ്കിൽ പോലും ഹജ്ജു ചെയ്യാത്തവരെ ഹാജി എന്ന് വിളിക്കൽ ഹറാമാണ്. അതു കളവാണെന്നതാണു കാരണം. (ഹാശിയതുൽ ജമൽ: 2-372)