❓ചോദ്യം: 2520

മദ്യലഹരിയിൽ ത്വലാഖ് ചൊല്ലിയാൽ ത്വലാഖ് സംഭവിക്കുമോ?

❇️മറുപടി: സംഭവിക്കും. പക്ഷേ മദ്യമാണെന്ന് അറിയാതെ കഴിക്കുകയോ ആരെങ്കിലും ഭീഷണിപ്പെടുത്തി നിർബന്ധിച്ച് കഴിപ്പിക്കുകയോ ചെയ്തതാണെങ്കിൽ ത്വലാഖ് സംഭവിക്കുന്നതല്ല. (തുഹ്ഫ ശർവാനി സഹിതം 8/3)