ചോദ്യം:
ഈജാബിന്റെ വാചകം പറഞ്ഞ ശേഷം വലിയ്യു തന്നെ വരന് ഖബൂലിന്റെ വാചകം പറഞ്ഞുകൊടുക്കുന്നതു മൂലം നികാഹ് തകരാറാകുമോ?
മറുപടി: അതു മൂലം നിക്കാഹിന് യാതൊരു തകരാറുമില്ല. (ഫതാവൽ കുബ്റാ: 4/31,32 ശർവാനി: 7/218)