❓ചോദ്യം:

ഹജ്ജും ഉംറയും നിർവഹിച്ചാൽ ദോഷങ്ങൾ പൊറുക്കപ്പെടുമെന്ന് ഹദീസിൽ സുവിശേഷമറിയിക്കപ്പെട്ടിട്ടുണ്ടല്ലോ. വ്യഭിചാരവും മറ്റു വൻദോഷവും അതിൽ ഉൾപ്പെടുമോ?

🔰മറുപടി: ഉൾപ്പെടില്ല. ചെറുദോഷങ്ങൾ മാത്രമാണ്‌ അവിടെ ഉദ്ദേശിക്കപ്പെടുന്നത്‌. (തുഹ്ഫ: 3/454)