ചോദ്യം ഖ്വസ്റിനെ കരുതിയിട്ടുണ്ടോ ഇല്ലയോ എന്ന് യാത്രക്കാരൻ നമസ്കാരത്തിനിടയിൽ സംശയിക്കുകയും കരുതിയിട്ടുണ്ടെന്ന് പെട്ടെന്ന് ഓർമ്മ വരികയും ചെയ്താൽ പിന്നെ ഖ്വസ്റാക്കി നമസ്ക്കരിക്കാമോ?

ഉത്തരം: ഖ്വസ്റിനെ കരുതിയതിൽ സംശയിച്ചാൽ പെട്ടെന്ന് ഓർമ്മ വന്നാലും പൂർത്തീകരിച്ചു നമസ്കരിക്കൽ നിർബന്ധമാണ്. (തർശീഹ്- 135)