സംസാരിക്കാതിരിക്കുക. ഖുതബ യുടെ റുക് ശ്രവിക്കാതെ യുള്ള സംസാരം ഹറാമാണ്. ഖുതുബക്കു മുമ്പും ശേഷവും സംസാരം കറാഹ ത്തില്ല. സലാം ചൊല്ലൽ കറാഹ ത്താണെങ്കിലും മടക്കൽ നിർബന്ധം. തുമ്മിയവനു വേണ്ടി റഹിമകല്ലാഹ് എന്നു പറയൽ സുന്നത്താണ്. അപ കടസാധ്യത ഉണർത്തുക പോലുള്ള ആ വ ശ്യ ങ്ങൾക്കു സംസാരിക്കൽ സുന്നത്തും ചിലപ്പോൾ നിർബന്ധവു മാകും. നബി (സ്വ) യുടെ പേരു കേൾക്കുമ്പോൾ സ്വലാത്തും മഹാന്മാ രുടെ പേരു കേൾക്കുമ്പോൾ തർളി യ്യത്തും ചൊല്ലുക. ഖുതുബയുടെ സമ യത്ത് മുട്ടുകെട്ടിയിരിക്കൽ കറാഹത്താ