❓ചോദ്യം:5211

അവിശ്വാസികളായ മാതാപിതാക്കൾക്കും മക്കൾക്കും ചെലവിനു കൊടുക്കാൻ വിശ്വാസികൾ ബാധ്യസ്ഥരാണോ?

🔰മറുപടി: അവിശ്വാസികളാണെങ്കിലും കഴിവില്ലാത്ത മാതാപിതാക്കൾക്കും മക്കൾക്കും ചെലവിനു കൊടുക്കൽ നിർബന്ധമാണ്‌. പക്ഷേ,അവർ മുർതദ്ദുകളോ ഹർബിയ്യുകളോ ആണെങ്കിൽ ചെലവിനു കൊടുക്കാൻ വിശ്വാസികൾ ബാധ്യസ്ഥരല്ല. (തുഹ്ഫ: 8/344,345)