ചോദ്യം: 2508
ഒരു സ്ത്രീ തന്റെ ഭർത്താവിന്റെ സമ്മതമില്ലാതെ ഫർളായ ഹജ്ജ്, ഉംറ നിർവഹിക്കുവാൻ പോകുന്നത് കുറ്റകരമാണോ?
മറുപടി:കുറ്റകരമല്ല. (തുഹ്ഫ ശർവാനി സഹിതം: 8/327,331)