ചോദ്യം:
ഇഹ്‌റാമിൽ സ്ത്രീകൾക്കു മുൻകൈ മറയ്ക്കലാണോ തുറന്നിടലാണോ ഉത്തമം?
മറുപടി:
കൈയ്യുറ അല്ലാത്തതു കൊണ്ട് മുൻകൈ മറയ്ക്കാമെങ്കിലും തുറന്നിടലാണ് ഉത്തമം. (തുഹ്ഫ: 4/165)