ഉള്ഹിയ്യത്തറക്കാൻ ഉദ്ദേശമുള്ളവർ ദുൽഹിജ്ജ ഒന്നു മുതൽ അറവു നടത്തുന്നതു വരെ നഖം, മുടി പോലുള്ളത് നീക്കാതിരിക്കൽ സുന്നത്താണല്ലോ. നീക്കുന്നതിന്റെ വിധിയെന്താണ്? ഹറാമാണെന്നുണ്ടോ? രക്തമെടുക്കലും പല്ലു പറിക്കലും അതിൽ പെടുമോ? ഒരു വിശദീകരണം?
ഉത്തരം:
ഉള്ഹിയ്യത്തറക്കാൻ ഉദ്ദേശമുള്ളവർ, അതിന്റെ നിർവ്വഹണം വരെ മുടി, നഖം പോലുള്ളവ നീക്കുന്നതിന്റെ വിധി കറാഹത്താണ്. ഹറാമാണെന്നും അഭിപ്രായമുണ്ട്. ഇമാം അഹ്മദും മറ്റും ഈ അഭിപ്രായക്കാരാണ്. നീക്കേണ്ട ആവശ്യം നേരിട്ടില്ലെങ്കിലാണീ വിധി, ആവശ്യത്തിനനുസരിച്ച് ഇതിന്റെ വിധി മാറും. ഉപ്രദവകരമായ നഖമോ തോലോ ഉണ്ടെങ്കിൽ അതു നീക്കൽ കറാഹത്താകില്ല. മോഷ്ടാവിന്റെ കൈ മുറിക്കൽ, പ്രായം തികഞ്ഞയാളുടെ ചേലാകർമ്മം പോലുള്ള നിർബ്ബന്ധാവശ്യങ്ങൾ വരുമ്പോൾ അവ നീക്കൽ നിർബ്ബന്ധവുമാകും.
ശരീരത്തിന്റെ ഭാഗമായി എണ്ണപ്പെടുന്ന ഏതും നീക്കൽ കറാഹത്താണ്. അതിനാൽ രക്തമെടുക്കലും പല്ലു പറിക്കലുമെല്ലാം അതിൽ പെടും. എന്നാൽ, അത്യാവശ്യത്തിനു രക്തമെടുക്കലും വേദനയുള്ള പല്ല് പറിക്കുന്നതും അനുവദനീയമാണ്. കറാഹത്തില്ല. തുഹ്ഫ : 9-346,347 നോക്കുക.
1)ﻭﻳﺴﻦ ﻟﻤﺮﻳﺪﻫﺎ) ﻏﻴﺮ اﻟﻤﺤﺮﻡ ﻭﻻ ﻳﻘﻮﻡ ﻧﺬﺭﻩ ﺑﻼ ﺇﺭاﺩﺓ ﻟﻬﺎ ﻣﻘﺎﻡ ﺇﺭاﺩﺗﻪ ﻟﻬﺎ ﻷﻧﻪ ﻗﺪ ﻳﺨﻞ ﺑﺎﻟﻮاﺟﺐ (ﺃﻥ ﻻ ﻳﺰﻳﻞ ﺷﻌﺮﻩ) ﻭﻟﻮ ﺑﻨﺤﻮ ﻋﺎﻧﺘﻪ ﻭﺇﺑﻄﻪ (ﻭﻻ ﻇﻔﺮﻩ) ﻭﻻ ﻏﻴﺮﻫﻤﺎ ﻣﻦ ﺳﺎﺋﺮ ﺃﺟﺰاء اﻟﺒﺪﻥ ﺣﺘﻰ اﻟﺪﻡ ﻛﻤﺎ ﺻﺮﺣﻮا ﻓﻲ اﻟﻄﻼﻕ ﻗﺎﻟﻪ اﻹﺳﻨﻮﻱ ﻟﻜﻦ ﻏﻠﻄﻪ اﻟﺒﻠﻘﻴﻨﻲ ﺑﺄﻧﻪ ﻻ ﻳﺼﻠﺢ ﻟﻌﺪﻩ ﻣﻦ اﻷﺟﺰاء ﻫﻨﺎ ﻭﺇﻧﻤﺎ اﻟﻤﺮاﺩ ﺗﺒﻘﻴﺔ اﻷﺟﺰاء اﻟﻈﺎﻫﺮﺓ ﻧﺤﻮ ﺟﻠﺪﺓ ﻻ ﻳﻀﺮ ﻗﻄﻌﻬﺎ ﻭﻻ ﺣﺎﺟﺔ ﻟﻪ ﻓﻴﻪ (ﻓﻲ ﻋﺸﺮ ﺫﻱ اﻟﺤﺠﺔﺣﺘﻰ ﻳﻀﺤﻲ) ﻟﻷﻣﺮ ﺑﺎﻹﻣﺴﺎﻙ ﻋﻦ ﺫﻟﻚ ﻓﻲ ﺧﺒﺮ ﻣﺴﻠﻢ ﻭﺣﻜﻤﺘﻪ ﺷﻤﻮﻝ اﻟﻤﻐﻔﺮﺓ ﻭاﻟﻌﺘﻖ ﻣﻦ اﻟﻨﺎﺭ ﻟﺠﻤﻴﻌﻪ ﻻ اﻟﺘﺸﺒﻪ ﺑﺎﻟﻤﺤﺮﻣﻴﻦ ﻭﺇﻻ ﻟﻜﺮﻩ ﻧﺤﻮ اﻟﻄﻴﺐ ﻭاﻟﻤﺨﻴﻂ ﻓﺈﻥ ﻓﻌﻞ ﻛﺮﻩ ﻭﻗﻴﻞ ﺣﺮﻡ ﻭﻋﻠﻴﻪ ﺃﺣﻤﺪ ﻭﻏﻴﺮﻩ ﻣﺎ ﻟﻢ ﻳﺤﺘﺞ ﻭﺇﻻ ﻓﻘﺪ ﻳﺠﺐ ﻛﻘﻄﻊ ﻳﺪ ﺳﺎﺭﻕ ﻭﺧﺘﺎﻥ ﺑﺎﻟﻎ ﻭﻗﺪ ﻳﺴﺘﺤﺐ ﻛﺨﺘﺎﻥ ﺻﺒﻲ ﺃﻭ ﻛﺘﻨﻈﻴﻒ ﻟﻤﺮﻳﺪ ﺇﺣﺮاﻡ ﺃﻭ ﺣﻀﻮﺭ ﺟﻤﻌﺔ ﻋﻠﻰ ﻣﺎ ﺑﺤﺜﻪ اﻟﺰﺭﻛﺸﻲ ﻟﻜﻦ ﻳﻨﺎﻓﻴﻪ ﺇﻓﺘﺎء ﻏﻴﺮ ﻭاﺣﺪ ﺑﺄﻥ اﻟﺼﺎﺋﻢ ﺇﺫا ﺃﺭاﺩ ﺃﻥ ﻳﺤﺮﻡ ﺃﻭ ﻳﺤﻀﺮ اﻟﺠﻤﻌﺔ ﻻ ﻳﺴﻦ ﻟﻪ اﻟﺘﻄﻴﺐ ﺭﻋﺎﻳﺔ ﻟﻠﺼﻮﻡ ﻓﻜﺬا ﻫﻨﺎ ﺭﻋﺎﻳﺔ ﺷﻤﻮﻝ اﻟﻤﻐﻔﺮﺓ ﺃﻭﻟﻰ ﻭﻗﺪ ﻳﺒﺎﺡ ﻛﻘﻠﻊ ﺳﻦ ﻭﺟﻌﺔ ﻭﺳﻠﻌﺔ ﻭاﻋﺘﺮﺽ اﻹﺳﻨﻮﻱ اﻟﺘﻤﺜﻴﻞ ﺑﺨﺘﺎﻥ اﻟﺼﺒﻲ ﺑﺄﻧﻬﺎ ﺗﺤﺮﻡ ﻣﻦ ﻣﺎﻟﻪ ﻭﺃﺟﺎﺏ ﺑﺘﺼﻮﺭﻫﺎ ﺑﺄﻥ ﻳﻜﻮﻥ ﻣﻦ ﺃﻫﻞ اﻟﺒﻴﺖ ﺃﻭ ﺑﺄﻥ ﻳﺸﺮﻛﻪ ﺑﺎﻟﻎ ﻣﻌﻪ ﺛﻢ ﺭﺩﻩ ﺑﺄﻥ اﻷﺧﺒﺎﺭ ﻭﻋﺒﺎﺭاﺕ اﻷﺋﻤﺔ ﺇﻧﻤﺎ ﺩﻟﺖ ﻋﻠﻰ اﻟﻜﺮاﻫﺔ ﻓﻲ ﺣﻖ ﻣﺮﻳﺪ اﻟﺘﻀﺤﻴﺔ ﻭﻫﺬا ﻟﻢ ﻳﺮﺩﻫﺎ ﻭﺧﺎﻟﻔﻪ ﻏﻴﺮﻩ ﻓﺒﺤﺚ ﻧﺪﺏ ﺫﻟﻚ ﻟﻤﻮﻟﻰ ﺃﺭاﺩﻫﺎ ﻋﻨﻪ ﻭﻟﻴﻪ ﻣﻦ ﻣﺎﻝ اﻟﻮﻟﻲ ﻭﻗﻴﺎﺳﻪ اﻟﻨﺪﺏ ﻓﻲ ﻣﺴﺄﻟﺘﻲ اﻹﺳﻨﻮﻱ ﻟﻮﻗﻮﻋﻬﺎ ﻓﻴﻬﻤﺎ ﻋﻦ اﻟﺼﺒﻲ ﻭﻳﻀﻢ ﻋﻠﻰ اﻷﻭﺟﻪ ﻟﻌﺸﺮ ﺫﻱ اﻟﺤﺠﺔ ﻣﺎ ﺑﻌﺪﻩ ﻣﻦ ﺃﻳﺎﻡ اﻟﺘﺸﺮﻳﻖ ﺇﻟﻰ ﺃﻥ ﻳﻀﺤﻲ ﻭﻟﻮ ﻓﺎﺗﺖ ﺃﻳﺎﻡ اﻟﺘﺸﺮﻳﻖ ﺇﻥ ﺷﺮﻉ اﻟﻘﻀﺎء ﺑﺄﻥ ﺃﺧﺮ اﻟﻨﺎﺫﺭ اﻟﺘﻀﺤﻴﺔ ﺑﻤﻌﻴﻦ ﻓﺈﻧﻪ ﻳﻠﺰﻣﻪ ﺫﺑﺤﻬﺎ ﻗﻀﺎءﻭﻟﻮ ﺗﻌﺪﺩﺕ ﺃﺿﺤﻴﺘﻪ اﻧﺘﻔﺖ اﻟﻜﺮاﻫﺔ2)تحفة المحتاج بشرح المنهاج للإمام الفقيه شهاب الدين أحمد بن محمد بن علي بن حجر الهيتمي الشافعي (909-974هـ)،
References
1. | ↑ | ﻭﻳﺴﻦ ﻟﻤﺮﻳﺪﻫﺎ) ﻏﻴﺮ اﻟﻤﺤﺮﻡ ﻭﻻ ﻳﻘﻮﻡ ﻧﺬﺭﻩ ﺑﻼ ﺇﺭاﺩﺓ ﻟﻬﺎ ﻣﻘﺎﻡ ﺇﺭاﺩﺗﻪ ﻟﻬﺎ ﻷﻧﻪ ﻗﺪ ﻳﺨﻞ ﺑﺎﻟﻮاﺟﺐ (ﺃﻥ ﻻ ﻳﺰﻳﻞ ﺷﻌﺮﻩ) ﻭﻟﻮ ﺑﻨﺤﻮ ﻋﺎﻧﺘﻪ ﻭﺇﺑﻄﻪ (ﻭﻻ ﻇﻔﺮﻩ) ﻭﻻ ﻏﻴﺮﻫﻤﺎ ﻣﻦ ﺳﺎﺋﺮ ﺃﺟﺰاء اﻟﺒﺪﻥ ﺣﺘﻰ اﻟﺪﻡ ﻛﻤﺎ ﺻﺮﺣﻮا ﻓﻲ اﻟﻄﻼﻕ ﻗﺎﻟﻪ اﻹﺳﻨﻮﻱ ﻟﻜﻦ ﻏﻠﻄﻪ اﻟﺒﻠﻘﻴﻨﻲ ﺑﺄﻧﻪ ﻻ ﻳﺼﻠﺢ ﻟﻌﺪﻩ ﻣﻦ اﻷﺟﺰاء ﻫﻨﺎ ﻭﺇﻧﻤﺎ اﻟﻤﺮاﺩ ﺗﺒﻘﻴﺔ اﻷﺟﺰاء اﻟﻈﺎﻫﺮﺓ ﻧﺤﻮ ﺟﻠﺪﺓ ﻻ ﻳﻀﺮ ﻗﻄﻌﻬﺎ ﻭﻻ ﺣﺎﺟﺔ ﻟﻪ ﻓﻴﻪ (ﻓﻲ ﻋﺸﺮ ﺫﻱ اﻟﺤﺠﺔﺣﺘﻰ ﻳﻀﺤﻲ) ﻟﻷﻣﺮ ﺑﺎﻹﻣﺴﺎﻙ ﻋﻦ ﺫﻟﻚ ﻓﻲ ﺧﺒﺮ ﻣﺴﻠﻢ ﻭﺣﻜﻤﺘﻪ ﺷﻤﻮﻝ اﻟﻤﻐﻔﺮﺓ ﻭاﻟﻌﺘﻖ ﻣﻦ اﻟﻨﺎﺭ ﻟﺠﻤﻴﻌﻪ ﻻ اﻟﺘﺸﺒﻪ ﺑﺎﻟﻤﺤﺮﻣﻴﻦ ﻭﺇﻻ ﻟﻜﺮﻩ ﻧﺤﻮ اﻟﻄﻴﺐ ﻭاﻟﻤﺨﻴﻂ ﻓﺈﻥ ﻓﻌﻞ ﻛﺮﻩ ﻭﻗﻴﻞ ﺣﺮﻡ ﻭﻋﻠﻴﻪ ﺃﺣﻤﺪ ﻭﻏﻴﺮﻩ ﻣﺎ ﻟﻢ ﻳﺤﺘﺞ ﻭﺇﻻ ﻓﻘﺪ ﻳﺠﺐ ﻛﻘﻄﻊ ﻳﺪ ﺳﺎﺭﻕ ﻭﺧﺘﺎﻥ ﺑﺎﻟﻎ ﻭﻗﺪ ﻳﺴﺘﺤﺐ ﻛﺨﺘﺎﻥ ﺻﺒﻲ ﺃﻭ ﻛﺘﻨﻈﻴﻒ ﻟﻤﺮﻳﺪ ﺇﺣﺮاﻡ ﺃﻭ ﺣﻀﻮﺭ ﺟﻤﻌﺔ ﻋﻠﻰ ﻣﺎ ﺑﺤﺜﻪ اﻟﺰﺭﻛﺸﻲ ﻟﻜﻦ ﻳﻨﺎﻓﻴﻪ ﺇﻓﺘﺎء ﻏﻴﺮ ﻭاﺣﺪ ﺑﺄﻥ اﻟﺼﺎﺋﻢ ﺇﺫا ﺃﺭاﺩ ﺃﻥ ﻳﺤﺮﻡ ﺃﻭ ﻳﺤﻀﺮ اﻟﺠﻤﻌﺔ ﻻ ﻳﺴﻦ ﻟﻪ اﻟﺘﻄﻴﺐ ﺭﻋﺎﻳﺔ ﻟﻠﺼﻮﻡ ﻓﻜﺬا ﻫﻨﺎ ﺭﻋﺎﻳﺔ ﺷﻤﻮﻝ اﻟﻤﻐﻔﺮﺓ ﺃﻭﻟﻰ ﻭﻗﺪ ﻳﺒﺎﺡ ﻛﻘﻠﻊ ﺳﻦ ﻭﺟﻌﺔ ﻭﺳﻠﻌﺔ ﻭاﻋﺘﺮﺽ اﻹﺳﻨﻮﻱ اﻟﺘﻤﺜﻴﻞ ﺑﺨﺘﺎﻥ اﻟﺼﺒﻲ ﺑﺄﻧﻬﺎ ﺗﺤﺮﻡ ﻣﻦ ﻣﺎﻟﻪ ﻭﺃﺟﺎﺏ ﺑﺘﺼﻮﺭﻫﺎ ﺑﺄﻥ ﻳﻜﻮﻥ ﻣﻦ ﺃﻫﻞ اﻟﺒﻴﺖ ﺃﻭ ﺑﺄﻥ ﻳﺸﺮﻛﻪ ﺑﺎﻟﻎ ﻣﻌﻪ ﺛﻢ ﺭﺩﻩ ﺑﺄﻥ اﻷﺧﺒﺎﺭ ﻭﻋﺒﺎﺭاﺕ اﻷﺋﻤﺔ ﺇﻧﻤﺎ ﺩﻟﺖ ﻋﻠﻰ اﻟﻜﺮاﻫﺔ ﻓﻲ ﺣﻖ ﻣﺮﻳﺪ اﻟﺘﻀﺤﻴﺔ ﻭﻫﺬا ﻟﻢ ﻳﺮﺩﻫﺎ ﻭﺧﺎﻟﻔﻪ ﻏﻴﺮﻩ ﻓﺒﺤﺚ ﻧﺪﺏ ﺫﻟﻚ ﻟﻤﻮﻟﻰ ﺃﺭاﺩﻫﺎ ﻋﻨﻪ ﻭﻟﻴﻪ ﻣﻦ ﻣﺎﻝ اﻟﻮﻟﻲ ﻭﻗﻴﺎﺳﻪ اﻟﻨﺪﺏ ﻓﻲ ﻣﺴﺄﻟﺘﻲ اﻹﺳﻨﻮﻱ ﻟﻮﻗﻮﻋﻬﺎ ﻓﻴﻬﻤﺎ ﻋﻦ اﻟﺼﺒﻲ ﻭﻳﻀﻢ ﻋﻠﻰ اﻷﻭﺟﻪ ﻟﻌﺸﺮ ﺫﻱ اﻟﺤﺠﺔ ﻣﺎ ﺑﻌﺪﻩ ﻣﻦ ﺃﻳﺎﻡ اﻟﺘﺸﺮﻳﻖ ﺇﻟﻰ ﺃﻥ ﻳﻀﺤﻲ ﻭﻟﻮ ﻓﺎﺗﺖ ﺃﻳﺎﻡ اﻟﺘﺸﺮﻳﻖ ﺇﻥ ﺷﺮﻉ اﻟﻘﻀﺎء ﺑﺄﻥ ﺃﺧﺮ اﻟﻨﺎﺫﺭ اﻟﺘﻀﺤﻴﺔ ﺑﻤﻌﻴﻦ ﻓﺈﻧﻪ ﻳﻠﺰﻣﻪ ﺫﺑﺤﻬﺎ ﻗﻀﺎءﻭﻟﻮ ﺗﻌﺪﺩﺕ ﺃﺿﺤﻴﺘﻪ اﻧﺘﻔﺖ اﻟﻜﺮاﻫﺔ |
2. | ↑ | تحفة المحتاج بشرح المنهاج للإمام الفقيه شهاب الدين أحمد بن محمد بن علي بن حجر الهيتمي الشافعي (909-974هـ)، |